Colours of Venice 22

Colours of Venice 22 Art lovers

20/11/2025

Mummy and me work series.....
Art By
Minu Mohan

20/11/2025

ACV news about summer 24 painting exhibition...
പ്രകൃതി സ്നേഹം വളർത്തുക, പ്രകൃതി സംരക്ഷണ സന്ദേശം നൽകുക സർവ്വോപരി നാം ജീവിക്കുന്ന ഈ പ്രകൃതിയെ കൂടുതൽ അറിയുക എന്നീ ലക്ഷ്യങ്ങളോടെ കളേഴ്സ് ഓഫ് വെനീസ് വുമൺ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ , ആപ്പുഴ ജില്ല . 2023 വർഷത്തെ ആദ്യ പരിപാടിയായ് സംഘടിപ്പിച്ച ""പ്രകൃതിയും ഞാനും"" എന്ന ഏകദിന ചിത്രരചന ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് കൂട്ടായ്മയിലെ ചിത്രകാരി സുഹൃത്തുക്കൾ അന്ന് വരച്ചതും പിന്നീടും അതിന് മുൻപും വരച്ച പ്രകൃതിയുമായി ബന്ധപ്പെട്ട അൽപതോളം ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ട് 12 ഓളം കലാകാരികൾ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ 2024 മെയ് 19 മുതൽ 25 വരെ സമ്മർ 24 എന്ന പേരിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം :
പിൻതുണ നൽകി കൊണ്ട് പങ്കെടുത്ത എല്ലാ കലാസ്നേഹികൾക്കും മാദ്ധ്യമസുഹ്യത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി ..... സ്നേഹം........

20/11/2025

കളേഴ്സ് ഓഫ് വെനീസ് 2023 ഏപ്രിൽ മാസം ആലപ്പുഴജില്ലയിലെ കായങ്കുളം ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ച " എൻ്റെ ആലപ്പുഴ" ചിത്രപ്രദർശനത്തിൽ നിന്ന്

20/11/2025

2023 ൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കളേഴ്സ് ഓഫ് വെനീസ് സംഘടിപ്പിച്ച ഓൺലൈൻ ക്യാമ്പിൽ നിന്ന് ......

20/11/2025

പ്രകൃതി സ്നേഹം വളർത്തുക, പ്രകൃതി സംരക്ഷണ സന്ദേശം നൽകുക സർവ്വോപരി നാം ജീവിക്കുന്ന ഈ പ്രകൃതിയെ കൂടുതൽ അറിയുക എന്നീ ലക്ഷ്യങ്ങളോടെ കളേഴ്സ് ഓഫ് വെനീസ് വുമൺ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ , ആപ്പുഴ ജില്ല . 2023 വർഷത്തെ ആദ്യ പരിപാടിയായ് സംഘടിപ്പിച്ച ""പ്രകൃതിയും ഞാനും"" എന്ന ഏകദിന ചിത്രരചന ക്യാമ്പിൽ പങ്കെടുത്ത എന്റെ എല്ലാ പ്രിയപ്പെട്ട ചിത്രകാരി സുഹൃത്തുക്കൾക്കും പിൻതുണ നൽകി കൊണ്ട് ചടങ്ങുകളിൽ പങ്കെടുത്ത് ക്യാമ്പ് വിജയപ്പിച്ച എല്ലാ കലാസ്നേഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി ..... സ്നേഹത്തോടെ

മിനു മോഹൻ
9961316246

With my paintingsMinu Mohan
18/11/2025

With my paintings
Minu Mohan

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Colours of Venice 22 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Colours of Venice 22:

Share

Category