CHOLA ART GALLERY-Chalakudy

CHOLA ART GALLERY-Chalakudy Chola Art Gallery is a platform for artistic voices, showcasing curated exhibitions and celebrating diverse visual narratives.!
(1)

റിസോനൻസ്സംഘ ചിത്രപ്രദർശനം .......................................ചാലക്കുടി ചോല ആർട്ട്‌ ഗ്യാലറിയിൽ വെച്ച് "റിസോനൻസ്" എന്ന...
17/05/2026

റിസോനൻസ്
സംഘ ചിത്രപ്രദർശനം .......................................
ചാലക്കുടി ചോല ആർട്ട്‌ ഗ്യാലറിയിൽ വെച്ച് "റിസോനൻസ്" എന്ന് നാമകരണം ചെയ്ത സംഘ ചിത്രപ്രദർശനം ആരംഭിക്കുന്നു.
2026 മെയ്‌ 18 ന് വൈകുന്നേരം 5.30 ന് പ്രദർശനം ഉൽഘാടനം ചെയ്യും. കേരളത്തിലെ 5 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത കലാകാരനാണ് ഇതിൽ പങ്കെടുക്കുന്നത്. കാസറഗോഡ്, കണ്ണൂർ,വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ നന്നായി 12 പേരുടെ 60 ഓളം കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുന്നു. വ്യക്തിഗത ആഖ്യാനങ്ങൾ ഒരു ഇടത്തിൽ വൈവിധ്യപൂർണ്ണമായ പ്രതിധ്വനി ഉണ്ടാക്കുന്നതിനെയാണ് റിസോനൻസ് എന്ന് പറയുന്നത്. ബഹുസ്വരതയുടെ ഈ കാഴ്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

We are introduced to festering artists
13/05/2026

We are introduced to festering artists

As part of the exhibition series featuring selected artists from 14 districts of Kerala (from Kasaragod to Thiruvanantha...
11/05/2026

As part of the exhibition series featuring selected artists from 14 districts of Kerala (from Kasaragod to Thiruvananthapuram), the Chola Art Gallery in Chalakudy is presenting the artworks of 12 renowned artists from Kasaragod, Kannur, Wayanad, Kozhikode and Malappuram districts of North Kerala as the first part of the exhibition. This exhibition will last for a month from May 18 to June 18, 2026. Each artist has made a mark in the art world with different ideas and styles of writing. The exhibition will be inaugurated on May 18 at 5.30 pm in the presence of renowned art and cultural activists, artists and art lovers. Everyone is welcome to the Chola Art Gallery.കേരളത്തിലെ 14 ജില്ലകൾ നിന്നുമുള്ള തിരഞ്ഞെടുത്ത കലാകാരന്മാരെയും / കലാകാരികളെയും ഉൾപെടുത്തികൊണ്ടുള്ള (കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള) പ്രദർശന പരമ്പരയുടെ ഭാഗമായി ചാലക്കുടിയിലെ ചോല ആർട്ട് ഗാലറിയിൽ വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും പ്രശസ്തരായ 12 കലാകാരന്മാരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിന്റെ ആദ്യഭാഗമായി അവതരിപ്പിക്കുന്നത്.
2026 മെയ്‌ 18 മുതൽ ജൂൺ 18 വരെ ഒരുമാസം നീണ്ടുനിൽക്കുന്നതാണ് ഈ പ്രദർശനം. ഓരോ കലാകാരന്മാരും വ്യത്യസ്തമായ ആശയങ്ങളും,രചനാശൈലികൾകൊണ്ടും കലാലോകത്തു വ്യക്തിമുദ്രപതിപ്പിച്ചവരാണ്.
പ്രശസ്തരായ കലാസംസ്ക്കാരിക പ്രവർത്തകരുടേയും, കലാകാരന്മാരുടെയും, കലസ്വാദകരുടെയും സാനിദ്യത്തിൽ മെയ്‌ 18ന് വൈകുന്നേരം 5.30 ന് പ്രദർശന ഉൽഘാടന നടക്കുന്നതാണ്. ഏവരെയും ചോല ആർട്ട്‌ ഗ്യാലരിയിലേക്ക് സ്വാഗതം ചെയ്യുന്നു.

As the curtains close on, 𝟮𝗯𝘆𝟮  Chola Art Gallery sincerely thanks all the artists, art enthusiasts, collectors, and vis...
09/05/2026

As the curtains close on, 𝟮𝗯𝘆𝟮 Chola Art Gallery sincerely thanks all the artists, art enthusiasts, collectors, and visitors who supported and participated in 2by2 – Group Exhibition of Paintings.

Curated by Sunil Lal T. R , the exhibition featured the works of the art teachers of "Chithrankanam Kerala", whose artistic contributions made this show a meaningful and memorable experience.

We extend our heartfelt gratitude to everyone who visited the gallery and encouraged the artists throughout the exhibition. Your support and appreciation continue to inspire us in promoting art and creative dialogue.

Thank you for being part of this journey ❤️.

- Chola Art Gallery🎨

𝟮𝗯𝘆𝟮 – സംഘചിത്ര പ്രദർശനം വിജയകരമായി സമാപിക്കുമ്പോൾ, ഈ പ്രദർശനത്തെ സ്നേഹത്തോടെയും പിന്തുണയോടെയും സ്വീകരിച്ച എല്ലാ കലാസ്നേഹികൾക്കും, സന്ദർശകർക്കും, കലാകാരന്മാർക്കും, സഹപ്രവർത്തകർക്കും ചോല ആർട്ട്‌ ഗാലറി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ശ്രീ സുനിൽ ലാൽ ടി. ആർ ക്യൂറേറ്റ് ചെയ്ത ഈ പ്രദർശനത്തിൽ ചിത്രാങ്കണം കേരള യിലെ കലാധ്യാപകരുടെ സൃഷ്ടികൾ പങ്കുചേർന്നത് ഈ കലായാത്രയെ കൂടുതൽ സവിശേഷവും സ്മരണീയവുമായി മാറ്റി.

പ്രദർശനകാലയളവിൽ ഗാലറിയെ സന്ദർശിച്ച് കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും കലയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമാണ്.

ഈ യാത്രയുടെ ഭാഗമായതിനും ഞങ്ങളോടൊപ്പം നിന്നതിനും നന്ദി❤️.

02/05/2026

Where art meets people. 💫

Come experience "2by2" — where every artwork brings a different voice to the wall ✨
02/05/2026

Come experience "2by2" — where every artwork brings a different voice to the wall ✨

02/05/2026

2by2 Group Exhibition of Paintings, Curated by Sunil Lal T. R Now On View at Chola Art Gallery 🎨, Chalakudy.

2by2 പ്രദർശനം തുടരുന്നു.!2by2 സംഘചിത്ര പ്രദർശനം മെയ്‌ 9 വരെ നീട്ടിയിരിക്കുന്നു.ഏവർക്കും സ്വാഗതം!
30/04/2026

2by2 പ്രദർശനം തുടരുന്നു.!
2by2 സംഘചിത്ര പ്രദർശനം മെയ്‌ 9 വരെ നീട്ടിയിരിക്കുന്നു.

ഏവർക്കും സ്വാഗതം!

Address

Palace Road
Chalakudi
680307

Opening Hours

Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 7pm

Telephone

+919900654533

Alerts

Be the first to know and let us send you an email when CHOLA ART GALLERY-Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to CHOLA ART GALLERY-Chalakudy:

Share

Category