Galileo Science Centre

Galileo Science Centre Galileo Science Centre situated in Vayaskara, Kottayam District of Kerala is a Science Centre for astronomy studies.

The largest telescope (16 inch) in Kerala build by Sri.K Thankappan also kept here.

22/02/2026
*ഗലീലിയോ ഗലീലി*15 ഫെബ്രുവരി 1564– 8 ജനുവരി 1642ആധുനിക ശാസ്ത്രത്തിന്റെ പിതാവ്   സഹസ്രാബ്ദങ്ങളായി ശരിയെന്ന് പണ്ഡിതർ കരുതിപ...
15/02/2026

*ഗലീലിയോ ഗലീലി*
15 ഫെബ്രുവരി 1564–
8 ജനുവരി 1642
ആധുനിക ശാസ്ത്രത്തിന്റെ പിതാവ്

സഹസ്രാബ്ദങ്ങളായി ശരിയെന്ന് പണ്ഡിതർ കരുതിപ്പോന്ന ധാരണകളെ പരീക്ഷണങ്ങളിലൂടെ ചോദ്യം ചെയ്തു. ആർക്കും ആവർത്തിച്ച് ചെയ്തു നോക്കി സ്വയം ബോധ്യപ്പെടാവുന്ന പരീക്ഷണങ്ങൾ ആവിഷ്കരിച്ചുകൊണ്ട് വസ്തുനിഷ്ഠമായ പഠനരീതിക്ക് തുടക്കമിട്ടു. പഴയ ആത്മനിഷ്ഠമായ പഠന രീതിയിൽ നിന്ന് വ്യത്യസ്തമായ വിജ്ഞാന സമ്പാദനത്തിന്റെ ഈ പുതിയ രീതിയാണ് ആധുനിക ശാസ്ത്രത്തിന് തുടക്കമിട്ടത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വെളിവാകുന്ന കാര്യങ്ങളെ ആവർത്തിച്ചുള്ള സ്ഥിരീകരണത്തിലൂടെ സത്യമെന്ന് അംഗീകരിക്കുക എന്നതാണ് ഈ രീതി. ഇതേ മാർഗ്ഗത്തിലൂടെ സത്യമെന്ന് സ്ഥിരീകരിക്കപ്പെട്ട വിവിധ വിജ്ഞാന ശാഖകളിലെ അറിവുകളെ ശാസ്ത്രീയ യുക്തിയിലൂടെ കോർത്തിണക്കുക എന്നതും ശാസ്ത്രീയ പഠന രീതിയുടെ ഭാഗമാണ്. ഈ പഠന രീതി തുടങ്ങി വച്ച മഹാനായ ശാസ്ത്രജ്ഞനാണ് ഗലീലിയോ.

മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി.--------------------------------------------------------------------------2026 ജനുവരി 23 ...
24/01/2026

മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി.
--------------------------------------------------------------------------
2026 ജനുവരി 23
ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്റർ,
ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, സുവോളജി, ബോട്ടണി, ഡിപ്പാർട്ട്മെന്റ്, സി എം സ് കോളേജ്.
ഭൂമിമിത്രസേന, സുവോളജി, ബോട്ടണി, ഡിപ്പാർട്ട്മെന്റ് , ബിസിഎം കോളേജ്.
നേച്ചർ ക്ലബ്, സുവോളജി, ബോട്ടണി, ഡിപ്പാർട്ട്മെന്റ്, ബസേലിയസ് കോളേജ്.
എന്നീ സംഘടകൾ ചേർന്ന് ഗാഡ്ഗിൽ അനുസ്മരണം നടത്തി.
കോട്ടയം ഗലീലിയോ സയൻസ് സെന്ററിൽ പ്രൊഫ. പി എൻ തങ്കച്ചന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പരിസ്ഥിതി പ്രവർത്തകനായ Dr എസ് രാമചന്ദ്രൻ (റിട്ടയേർഡ് പ്രിൻസിപ്പൽ NSS കോളേജ്) മുഖ്യപ്രഭാഷണം നടത്തി
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ജോർജ് മുല്ലക്കര, ഡോ.ജോബിൻ ജോർജ്, വരുൺ ജോളി തുടങ്ങിയവർ പ്രസംഗിച്ചു. പി കെ ഷൈല നന്ദി പറഞ്ഞു

January 17: Dr. Moncy V John, Visiting Professor SPAP, MG University Kottayam delivering a lecture on Quantum Reality in...
19/01/2026

January 17: Dr. Moncy V John, Visiting Professor SPAP, MG University Kottayam delivering a lecture on Quantum Reality in function to observe the 100 th year of Quantum Mechanics at Galileo Science Centre Kottayam. BSS Kottayam and Alappuzha chapters jointly organised the program.

Details
-------------
Quantum physics does not give room for mysticism - Dr. Moncy V. John.
While it is a fact that the concept of reality in Quantum mechanics cannot be explained with classical mechanical comcepts,mixing mystery with the concept of quantum reality will set back the progress of science - Dr. Moncy V. John, a quantum physics researcher, pointed out.

Commemorating the 100th anniversary of quantum mechanics, the Breakthrough Science Society Kottayam Chapter, Dr. Moncy V. John, who is also a visiting professor at the School of Pure and Applied Physics, MG University, was speaking at a lecture program on quantum reality held at the Galileo Science Center, Kottayam, on the occasion of the 100th anniversary of quantum mechanics.
The classical understanding of reality is based on determinism, continuity and locality. But the reality of quantum mechanics is based on uncertainty, discontinuity, and non-locality. Superposition of states is a reality in quantum physics.

There are attempts to link quantum physics with mysticism. Quantum physics has developed a concept of reality that is very different from the Newtonian worldview. A lot of research is going on in this subject. Although the dominant trend is for the Copenhagen interpretation, which is shared by scientists including Heisenberg, there is also a lot of research going on in the de Broglie-Bohm model, a modified form of the pilot wave theory,citing a Nature magazine survey, he pointed out in response to a question.
P. N Thankachan, P K Shaila, Rajimol, and A N Sudheesh spoke.

Address

G S Padmakumar Bhavan
Kottayam
686001

Alerts

Be the first to know and let us send you an email when Galileo Science Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Galileo Science Centre:

Share

Category