IFSRC

IFSRC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IFSRC, Civilization Museum, Amala, Karaparamba, Kozhikode.

14/11/2025
ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് - 9    ( HRLF - 9 )EPNNMM ചൈതന്യ ലൈബ്രറി ചാലിശ്ശേരിയുമായി സഹകരിച്ച്.തദ്ദേശസ്വയംഭരണ വകുപ്പ് ...
28/09/2025

ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് - 9
( HRLF - 9 )
EPNNMM ചൈതന്യ ലൈബ്രറി ചാലിശ്ശേരിയുമായി സഹകരിച്ച്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
വേദി: കടവാരത്ത് കോംപ്ലക്സ് ചാലിശ്ശേരി.
ദിനം: ഒക്ടോബർ 2 സമയം: ഉച്ച തിരിഞ്ഞ് മൂന്നുമണി.
ഗാന്ധിസ്മൃതി, അക്ബർ ആലിക്കരക്കും അഡ്വ. പാഴൂർ പരമേശ്വരനും സമാദരണം, അക്ബർ ആലിക്കരയുടെ കഥാലോകം ചർച്ച, കവിയരങ്ങ്, കഥയരങ്ങ് എന്നിങ്ങനെ സെഷൻകൾ.
പ്രതാപൻ തായാട്ട്, ടി. സത്യനാഥൻ മാസ്റ്റർ, പി. ആർ. കുഞ്ഞുണ്ണി , ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, പി. ബി. സുനിൽകുമാർ തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യം.
ഏവരേയും ക്ഷണിക്കട്ടെ.

20/08/2025

ഹരിതം ലിറ്റററി ഫെസ്റ്റ് - 15
വാസുദേവം എന്ന നാമത്തിൽ പ്രൊഫ. പി.എ. വാസുദേവൻ്റെ എളിമയും നേർമ്മയുമുള്ള ഗാന്ധിയൻ സോഷ്യലിസ്റ്റ് ചിന്താലോകം അടയാളപ്പെടുത്തുന്നു.
പുസ്തകാശനം | സെമിനാർ |മുഖാമുഖം | സുഹൃത് സംഗമം
ആഗസ്ത് 25 തിങ്കളാഴ്ച 10 മണി. സൂര്യരശ്മി ഓഡിറ്റോറിയം, പലക്കാട്.
എല്ലാവരെയും ക്ഷണിക്കുന്നു.

14/08/2025

ഇന്ത്യൻ ഫ്രീഡം സ്ട്രഗ്ൾ റിസർച്ച് കൗൺസിൽ (IFSRC) 2026 ആഗസ്ത് 15 നുള്ളിൽ നൂറ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ രചിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
https://forms.gle/w3zXHCVNzAetAXQF8
- പ്രതാപൻ തായാട്ട്

Address

Amala, Karaparamba
Kozhikode
673010

Telephone

+919846968989

Website

Alerts

Be the first to know and let us send you an email when IFSRC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share